Question: PTSO Treatment ന് MDMA Prescription നിയമവിധേയമാക്കിയ രാജ്യം
A. ഇന്ത്യ
B. ഓസ്ട്രേലിയ
C. യു.എസ്.എ
D. യു.എ,ഇ
Similar Questions
16-ാം ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ 10 മീറ്റർ എയർ പിസ്റ്റൾ പുരുഷ യുവാക്കളുടെ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം ആര്?
A. സൗരഭ് ചൗധരി
B. അഭിനവ് ബിന്ദ്ര
C. ഗിരീഷ് ഗുപ്ത
D. ജിതു റായ്
ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കുന്നതിനായി, യാത്രാവിലക്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) ഇളവ് അനുവദിച്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?